കൺട്രി ഓഫ് കുറകാവോ | |
---|---|
തലസ്ഥാനം and largest city | വില്ലെംസ്റ്റാഡ് |
ഔദ്യോഗിക ഭാഷകൾ | |
നിവാസികളുടെ പേര് | Curaçaoan |
ഭരണസമ്പ്രദായം | ഭരണഘടനാനുസൃതമായ രാജ്യഭരണത്തിനു കീഴിലുള്ള യൂണിറ്ററി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം |
• രാജാവ് | വില്ലെം-അലക്സാണ്ടർ |
എ. വാൻ ഡെർ പ്ലൂയിജിം-വ്രെഡെ | |
ഐവർ ആസ്ജെസ് | |
നിയമനിർമ്മാണസഭ | എസ്റ്റേറ്റ്സ് ഓഫ് കുറകാവോ |
കിംഗ്ഡം ഓഫ് നെതർലാന്റ്സിനകത്തുള്ള സ്വയംഭരണാവകാശം | |
• സ്ഥാപിക്കപ്പെട്ടത് | 2010 ഒക്റ്റോബർ 10 (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെട്ടു) |
• ആകെ വിസ്തീർണ്ണം | 444 km2 (171 sq mi) |
• 2010 census | 142,180 |
• ജനസാന്ദ്രത | 319/km2 (826.2/sq mi) (39-ആമത്) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | യു.എസ്.$83.8 കോടി (177-ആമത്) |
• പ്രതിശീർഷം | യു.എസ്.$20,567 (46-ആമത്) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | യു.എസ്.$508 കോടി (149-ആമത്) |
• Per capita | യു.എസ്.$36,200 (28-ആമത്) |
നാണയവ്യവസ്ഥ | നെതർലാന്റ്സ് ആന്റില്ലിയൻ ഗിൽഡർ (എ.എൻ.ജി.) |
സമയമേഖല | UTC−4 (എ.എസ്.ടി.) |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | +599 9 |
ഇൻ്റർനെറ്റ് ഡൊമൈൻ | .cw, .an a |
|
തെക്കൻ കരീബിയൻ കടലിൽ വെനസ്വേലൻ തീരത്തിനടുത്തുള്ള ഒരു ദ്വീപാണ് കുറകാവോ (/ˈkjʊərəsaʊ/ KEWR-ə-sow; ഡച്ച്: Curaçao; പാപിയമെന്റു: Kòrsou). കൺട്രി ഓഫ് കുറകാവോ (Country of Curaçao) (ഡച്ച്: Land Curaçao; പേപ്പമെന്റോ: Pais Kòrsou), പ്രധാന ദ്വീപും അടുത്തുള്ള ജനവാസമില്ലാത്ത ഒരു ചെറു ദ്വീപും (ക്ലേൻ കുറകാവോ "ചെറിയ കുറകാവോ") ഉൾപ്പെടുന്നതാണ്. ഇത് കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ്. ജനസംഖ്യ 140,000-ലധികവും വിസ്തീർണ്ണം 444ചതുരശ്ര കിലോമീറ്ററുമാണ്. വില്ലെംസ്റ്റാഡ് ആണ് തലസ്ഥാനം.
2010 ഒക്റ്റോബർ 10-ന് നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെടുന്നതിനു മുൻപ് കുറകാവോ നെതർലാന്റ്സ് ആന്റില്ലസിന്റെ അഞ്ച് ദ്വീപ് പ്രദേശങ്ങളുടെ ഭാഗമായി ഭരിക്കപ്പെട്ടിരുന്നു. (ഡച്ച്: Eilandgebied Curaçao, പാപിയമെന്റു: Teritorio Insular di Kòrsou).
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link){{cite news}}
: CS1 maint: unrecognized language (link)
{{cite book}}
: Unknown parameter |editors=
ignored (|editor=
suggested) (help)
{{cite book}}
: CS1 maint: multiple names: authors list (link)